നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി

നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പലപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി. സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് കപ്പൽ കമ്പനി അഡ്മിറാലിറ്റി സ്യൂട്ടിൽ അറിയിച്ചത്. അപകടം നടന്നത് രാജ്യാതിർത്തിക്ക് പുറത്താണെന്നും കമ്പനി ചൂണ്ടിക്കാട്ടി. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും സംസ്ഥാനത്തിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും കമ്പനി പറഞ്ഞു. ഇത് സംബന്ധിച്ച് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 9,531 കോടി രൂപയുടെ … Continue reading നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി