വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് അറുതി; ടിക്കറ്റ് നിരക്ക് പതിനായിരത്തിൽ താഴെ; കൊച്ചി ദുബായ് യാത്രാകപ്പല്‍ ഉടന്‍

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. യാത്രക്കപ്പൽ പുറത്തിറക്കാൻ രണ്ട് ഏജൻസികളെ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സഹകരണ-തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. (UAE-Kerala passenger ship service launch soon) കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 200 ൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് … Continue reading വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് അറുതി; ടിക്കറ്റ് നിരക്ക് പതിനായിരത്തിൽ താഴെ; കൊച്ചി ദുബായ് യാത്രാകപ്പല്‍ ഉടന്‍