ഇടതു തോളിനു താഴെ മൂന്ന് പൊട്ടൽ; ഷൈൻ ടോമിന്റെ ശസ്ത്രക്രിയ ഇന്ന്

തൃശൂർ: വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയ‌യ്ക്കു വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) നിലവിൽ സൺ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ (73) സംസ്കാരം ഇന്നു നടക്കും. രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ ആണ് സംസ്കാരം നടക്കുക. സംസ്കാരച്ചടങ്ങുകൾക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്നു … Continue reading ഇടതു തോളിനു താഴെ മൂന്ന് പൊട്ടൽ; ഷൈൻ ടോമിന്റെ ശസ്ത്രക്രിയ ഇന്ന്