വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് ഷൈൻ ടോം: ‘പരാതിക്ക് പിന്നിൽ സെറ്റില്‍ തന്നോടുള്ള എതിര്‍പ്പ്’
നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ … Continue reading വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് ഷൈൻ ടോം: ‘പരാതിക്ക് പിന്നിൽ സെറ്റില്‍ തന്നോടുള്ള എതിര്‍പ്പ്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed