ഷൈൻ ടോം ചാക്കോയുടെ രക്ഷപ്പെടൽ സിനിമ സൈറ്റലിൽ; മൂന്നാം നിലയിൽ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ

കൊച്ചി: എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി. പോലീസ് റെയ്ഡിനെത്തിയപ്പോൾ ഹോട്ടലിലെ മൂന്നാം നിലയിലുളള 314-ാം നമ്പര്‍ മുറിയിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്. ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. മുറിയില്‍ എത്തി ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന നടന്‍ കണ്ടത് പോലീസിനെ കണ്ടപാടെയായിരുന്നു സാഹസികമായ രക്ഷപ്പെടല്‍. മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് ഷൈൻ ആദ്യം … Continue reading ഷൈൻ ടോം ചാക്കോയുടെ രക്ഷപ്പെടൽ സിനിമ സൈറ്റലിൽ; മൂന്നാം നിലയിൽ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ