മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് തെളിവു നശിപ്പിക്കാൻ തന്നെ; കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാംപ്രതി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്. നടനും ഒപ്പമുണ്ടായിരുന്ന മലപ്പുറം വളവന്നൂർ സ്വദേശി അഹമ്മദ് ഷായും ഹോട്ടൽ മുറിയിൽ വച്ച് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാം പ്രതിയും അഹമ്മദ് ഷാ രണ്ടാംപ്രതിയുമാണ്. തെളിവ് നശിപ്പിക്കുന്നതിനാണ് ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇന്ന് നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് … Continue reading മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് തെളിവു നശിപ്പിക്കാൻ തന്നെ; കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാംപ്രതി