പൂച്ചക്കുട്ടിയെ എടുക്കും പോലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ കയ്യിൽ എടുത്ത് യുവാവ്; കാർ യാത്ര വൈറൽ; വീഡിയോ കാണാം

പൂച്ചക്കുട്ടിയെ എടുക്കും പോലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ കയ്യിൽ എടുത്ത് യുവാവ്; കാർ യാത്ര വൈറൽ; വീഡിയോ കാണാം ഷിംലയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിന് നാട്ടുകാരൻ രക്ഷകനായി. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. കോട്ഖായി സ്വദേശിയായ അങ്കുഷ് ചൗഹാന്‍ ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. അങ്കുഷ് ചൗഹാൻ നൽകിയ വിവരങ്ങൾ പ്രകാരം, വഴിയരികിലെ കുറ്റിക്കാട്ടിൽ വിറച്ച്, ക്ഷീണിതനായി, ഒറ്റപ്പെട്ട നിലയിൽ പുലിക്കുഞ്ഞ് … Continue reading പൂച്ചക്കുട്ടിയെ എടുക്കും പോലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ കയ്യിൽ എടുത്ത് യുവാവ്; കാർ യാത്ര വൈറൽ; വീഡിയോ കാണാം