വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് തിരുവനന്തപുരം: വേനൽക്കാലം ശക്തമാകുന്നതിനിടെ വിവിധ പകർച്ചവ്യാധികൾ ഭീഷണിയാകുമ്പോൾ ഇത്തവണ പ്രധാന വെല്ലുവിളിയായി ഉയർന്നിരിക്കുന്നത് ഷിഗെല്ല ബാധയാണ്. കോഴിക്കോട് പെരുവയൽ പഞ്ചായത്തിൽ മൂന്നര വയസ്സുകാരി ഷിഗെല്ല ബാധിച്ച് മരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേർക്ക് രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനജലം, ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവ വഴിയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. വൃത്തിഹീനമായി തയ്യാറാക്കിയ ശീതളപാനീയങ്ങളും വേവിക്കാത്ത ഭക്ഷണവും രോഗബാധയ്ക്ക് … Continue reading വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്