മലപ്പുറത്ത് കുട്ടികൾക്കിടയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു; ആരുടേയും സ്ഥിതി ഗുരതരമല്ല

മലപ്പുറത്ത് കുട്ടികൾക്കിടയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. (Shigella disease confirmed among children in Malappuram) ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല എന്ന് അധികൃതർ അറിയിച്ചു. അപ്രതീക്ഷിത വെള്ളച്ചാട്ടത്തിനു നടുവിൽ പരസ്പരം കെട്ടിപ്പുണർന്നു കുടുംബം; ഒടുവിൽ … Continue reading മലപ്പുറത്ത് കുട്ടികൾക്കിടയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു; ആരുടേയും സ്ഥിതി ഗുരതരമല്ല