ഷിബിലയുടെ കൊലപാതകം; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബില എന്ന യുവതിയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പിആര്‍ഒ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദിനെതിരെയാണ് നടപടി. യാസിറിനെതിരെ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ നൗഷാദിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. വിഷയത്തിൽ കോഴിക്കോട് റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ … Continue reading ഷിബിലയുടെ കൊലപാതകം; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed