തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ മാതാവ് ഷെമീന ആദ്യമൊഴി നൽകി. അഫാൻ തന്നെ അക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നെന്നും ഷെമീന വെളിപ്പെടുത്തി. കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് ആണ് അവർ മൊഴി നൽകിയത്. ആക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. ഈ പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. തുടർന്ന് തിരികെ വീട്ടിലെത്തിയ മകന്‍ ആദ്യം തന്റെ കഴുത്ത് … Continue reading ‘കഴുത്ത് ഞെരിച്ച് ചുവരില്‍ തലയിടിപ്പിച്ചു, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു’; ഒടുവിൽ അഫാനെതിരെ മൊഴി നൽകി ഷെമീന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed