തിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കൽപ്പിക കസേരയിലിരുത്തി വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി. തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. She sat in an imaginary chair for an hour and a half. Complaint that the teacher tortured the student സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും … Continue reading നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന് വെള്ളായണി സ്കൂളിലെ വനിത ചാക്കോമാഷ്! ശിക്ഷയെ തുടർന്ന് വിദ്യാർഥിനിക്ക് കടുത്ത നടുവേദന; തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed