കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്.മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് മലക്കം മറിഞ്ഞതുംകഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി മണിക്കൂറുകൾക്കകം തിരുത്തി പറഞ്ഞതും വിമർശിച്ചാണ് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണം ……..നല്ല ഒന്നാംതരം കോട്ടയം അച്ചായനായിരുന്ന സാക്ഷാൽ പി ടി ചാക്കൊയുടെ ആകസ്മികമായ ഹൃദയം തകർന്നുള്ള … Continue reading വഖഫ് ബില്ലിൽ ഫ്രാൻസിസ് ജോർജിൻ്റെ മലക്കം മറിച്ചിൽ, ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം മാറ്റി പറഞ്ഞ ജോസ് കെ മാണി… ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed