കോണ്‍ഗ്രസും മുഖ്യമന്ത്രിയും മണല്‍ കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റി; കരിമണല്‍ ഖനനം മറച്ചു വെക്കാൻ ഗൂഡനീക്കമെന്ന് ഷോണ്‍ ജോര്‍ജ് 

കൊച്ചി: പരിസ്ഥിതി ആഘാതത്തെ പറ്റി സംസാരിക്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രിയും മണല്‍കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയാമസഭയിലെ പ്രമേയം തന്നെ ഇരട്ടത്താപ്പാണ്. ഖനനത്തിനെ എതിര്‍ക്കുന്നത് തന്നെ കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചു വെക്കാനാണ്. കുറെ ഏറെ വര്‍ഷങ്ങളായി കേരളാ തീരത്ത് കരിമണല്‍ ഖനനം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണിത് നടക്കുന്നത്. തീരദേശ ജനതയെ ഇടത് വലത് മുന്നണികള്‍ വഞ്ചിക്കുകയാണെന്നും കരിമണല്‍ ഖനനത്തെ തുടര്‍ന്ന് തീരദേശത്തുണ്ടായ നഷ്ടങ്ങള്‍ … Continue reading കോണ്‍ഗ്രസും മുഖ്യമന്ത്രിയും മണല്‍ കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റി; കരിമണല്‍ ഖനനം മറച്ചു വെക്കാൻ ഗൂഡനീക്കമെന്ന് ഷോണ്‍ ജോര്‍ജ്