കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് രംഗത്ത്. സഭ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെങ്കിൽ, അതിന് തിരിച്ചടിയായി നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ചില വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ സഭയ്ക്കുള്ളിലുണ്ടെന്നും, ദീപികയും അതേ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. കെ.സി വേണുഗോപാലിനെയും ജോസ് കെ മാണിയെയും കൊണ്ട് സഭയ്ക്ക് എന്ത് നേട്ടമുണ്ടായെന്നു ചോദിച്ച അദ്ദേഹം, എഫ്സിആർഎ ബിൽ മാറ്റിവെച്ചത് ബിജെപിയുടെ സമ്മർദ്ദഫലമാണെന്നും അവകാശപ്പെട്ടു. … Continue reading ‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed