വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂർ രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് പാളയത്തിലും പുതിയ ചർച്ചകൾക്ക് തിരികൊളുത്തി. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചും തരൂർ ‘എക്‌സി’ൽ കുറിച്ചതോടെയാണ് വിവാദം. വികസനത്തിനുവേണ്ടിയുള്ള മോദിയുടെ വ്യഗ്രതയെ തരൂർ എടുത്തുപറഞ്ഞു. “കൊളോണിയൽ മാനസികാവസ്ഥ അതിജീവിക്കണം”: മോദിയുടെ സാംസ്കാരിക ആഹ്വാനം കൊളോണിയലിസത്തിനു ശേഷമുള്ള മാനസികാവസ്ഥയിൽ നിന്ന് രാജ്യം മുന്നോട്ടുപോകണമെന്നും, പൈതൃകം, ഭാഷ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിലെ അന്തസ്സ് വീണ്ടെടുക്കാൻ പത്തുവർഷത്തെ … Continue reading വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed