പാക്കിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം; കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി

ബൊഗോറ്റ: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി. തീവ്രവാദികളെ അയയ്ക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും തുല്യരല്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘം നിലവിൽ കൊളംബിയയിലാണുള്ളത്. ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാകിസ്ഥാനെ വിറപ്പിച്ച നാവിക സേനയുടെ നേട്ടങ്ങളെ പ്രശംസിച്ചു ‘കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപം നിരാശരാണെന്ന് തരൂർ പറഞ്ഞു. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം, … Continue reading പാക്കിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം; കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി