ബിഹാറില്‍ പ്രചാരണത്തിന് പോയവര്‍ തോല്‍വിയുടെ മറുപടി പറയണമെന്ന് ശശി തരൂർ

ബിഹാറില്‍ പ്രചാരണത്തിന് പോയവര്‍ തോല്‍വിയുടെ മറുപടി പറയണമെന്ന് ശശി തരൂർ ബിഹാറിലെ കോൺഗ്രസ് പരാജയത്തെ തുടർന്ന് പാർട്ടിയെ തുറന്ന വിമർശനത്തിന് വിധേയമാക്കി വർ‍ക്കിംഗ് കമ്മറ്റി അംഗം ശശി തരൂർ. ഏറെനാളായി കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്ന തരൂരിന്റെ സമീപനമാണ് വീണ്ടും പ്രകടമായിരിക്കുന്നത്. ബിഹാറിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെയാണ് തരൂർ പരോക്ഷമായി വിമർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേരിട്ട് പങ്കെടുത്ത നേതാക്കൾ തന്നെ തോൽവിയുടെ കാരണം വിശദീകരിക്കണമെന്ന് തരൂർ പറഞ്ഞു. എവിടെയാണ് … Continue reading ബിഹാറില്‍ പ്രചാരണത്തിന് പോയവര്‍ തോല്‍വിയുടെ മറുപടി പറയണമെന്ന് ശശി തരൂർ