പാറശ്ശാല ഷാരോൺ വധക്കേസ്; അന്തിമവാദം പൂർത്തിയായി, വിധി ഈ മാസം 17ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഈ മാസം 17നു വിധി പറയും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.(Sharon Raj murder case verdict on january 17) പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതിനെ തുടർന്ന് കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം … Continue reading പാറശ്ശാല ഷാരോൺ വധക്കേസ്; അന്തിമവാദം പൂർത്തിയായി, വിധി ഈ മാസം 17ന്