സെയ്ഫിനെ കുത്തിയ ബംഗ്ലാദേശി യുവാവിനെ കോടതിയിൽ ഹാജരാക്കി; 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മോഷ്ടിക്കാൻ ശ്രമിച്ചെന്നും നടനെയും വീട്ടുജോലിക്കാരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നുമാണ് ഷെരീഫുൾ ഇസ്ലാമിനെതിരെയുള്ള കേസ്. ജനുവരി 15ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ബം​ഗ്ലാദേശി പൗരനാണ് അക്രമിയെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അക്രമിയെ മറ്റൊരാൾ കൂടി സഹായിച്ചിട്ടുണ്ടെന്നും ഇയാൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. 14 … Continue reading സെയ്ഫിനെ കുത്തിയ ബംഗ്ലാദേശി യുവാവിനെ കോടതിയിൽ ഹാജരാക്കി; 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു