സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന് കാരണം വിശദീകരിച്ച് ഷാര്‍ദുള്‍ താക്കൂര്‍

ഇന്ത്യൻ ടീം അവസരം നഷ്ടം 2024-ൽ ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉത്ഭവിച്ചിരുന്നു. തുടർന്ന് ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിലും അദ്ദേഹത്തെ ഒഴിവാക്കി. അറബിക്കടലിൽ തീവ്ര ന്യൂനമർദം; ‘മോന്ത’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാം, കേരളത്തിൽ മഴ മുന്നറിയിപ്പ് ഇന്ത്യ എ ടീമിലും ഒഴിവാക്കപ്പെട്ടത് ദക്ഷിണാഫ്രിക്ക എ-ക്കെതിരായ പരമ്പരയ്ക്ക് മുംബൈ താരത്തെ ഇന്ത്യ എ … Continue reading സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന് കാരണം വിശദീകരിച്ച് ഷാര്‍ദുള്‍ താക്കൂര്‍