ഷാൻ കൊലക്കേസ്; ഒളിവിൽ പോയ അഞ്ച് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പഴനിയിൽനിന്നും
ഷാൻ കൊലക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. പഴനിയിൽനിന്നും ആണ് ഇവരെ പിടികൂടിയത്. കേസിൽ രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണു മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. Shan murder case; Five absconding accused arrested എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നു കുറ്റപത്രത്തിൽ പറയുന്ന അഞ്ച് പ്രതികളുടെയും ജാമ്യം ഡിസംബർ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. … Continue reading ഷാൻ കൊലക്കേസ്; ഒളിവിൽ പോയ അഞ്ച് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പഴനിയിൽനിന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed