പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു, കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് തോന്നുന്നുണ്ടാകാം; ഷമ്മി തിലകൻ

കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ടരാജി എടുത്തു ചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണ വിധേയ‌ർ മാത്രം പുറത്തുപോയാൽ മതിയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സംഭവങ്ങൾ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം എന്നും ഷമ്മി തിലകൻ പറഞ്ഞു.(shammi thilakan against amma executive members resignation) ‘സംഘടനയുടെ ഇന്നത്തെ അവസ്ഥയിൽ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ … Continue reading പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു, കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് തോന്നുന്നുണ്ടാകാം; ഷമ്മി തിലകൻ