ഡ്യൂട്ടി റൂമിൽ നൃത്തം ചെയ്ത് വൈറലായ ഡോക്ടർ; സന്തോഷ നിമിഷങ്ങൾക്ക് പിന്നാലെ നോട്ടീസ്

ഡ്യൂട്ടി റൂമിൽ നൃത്തം ചെയ്ത് വൈറലായ ഡോക്ടർ; സന്തോഷ നിമിഷങ്ങൾക്ക് പിന്നാലെ നോട്ടീസ് ഉത്തരപ്രദേശിലെ ഷാംലി ജില്ലാ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഡോ. അഫ്കർ സിദ്ദിഖിയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും ഡ്യൂട്ടി റൂമിൽ പാട്ടിനൊത്ത് നൃത്തം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നൽകി. നാട്ടുകാരും കല്യാണസംഘവും തമ്മിൽ കല്ലേറ്; പൊലീസ് ലാത്തിവീശി; 25 പേർക്കെതിരെ കേസ് വൈറലായത് സന്തോഷ നിമിഷത്തിന്റെ വീഡിയോ നീല ചായം … Continue reading ഡ്യൂട്ടി റൂമിൽ നൃത്തം ചെയ്ത് വൈറലായ ഡോക്ടർ; സന്തോഷ നിമിഷങ്ങൾക്ക് പിന്നാലെ നോട്ടീസ്