രോഗ ബാധിതനായ കുട്ടിയുടെ ചികിത്സയ്‌ക്കായി മൂന്ന് കോടി രൂപ പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ കാര്‍ സമ്മാനിച്ച് കുട്ടിയുടെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലം എന്നയാള്‍ക്കാണ് രോഗിയായ കുട്ടിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കിയത്. ഫെബ്രുവരി27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണത്തിനിടെ ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ … Continue reading ഷമീർക്കാ പാവാണ്… ചികിത്സയ്‌ക്കായി മൂന്ന് കോടി രൂപ പിരിച്ചു നല്‍കിയ നന്മ മരത്തിന് കുട്ടിയുടെ കുടുംബം നൽകിയത് ലക്ഷങ്ങൾ വിലയുള്ള ഇന്നോവ ക്രിസ്റ്റ; ഈ കാറിൽ എങ്ങനെ ഞെളിഞ്ഞിരുന്ന് പോകുമെന്ന് സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed