പരാതിയെത്തിയപ്പോൾ ഒളിവിൽ പോയി; രാഹുലിനെ പുറത്താക്കണമെന്ന് ഷമയുടെ രൂക്ഷപ്രതികരണം

പരാതിയെത്തിയപ്പോൾ ഒളിവിൽ പോയി; രാഹുലിനെ പുറത്താക്കണമെന്ന് ഷമയുടെ രൂക്ഷപ്രതികരണം കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ആരോപിച്ചു. പരാതിയില്ലാതിരുന്നപ്പോഴും രാഹുളിനെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത് ശരിയായ നടപടിയാണെന്നും അവർ പറഞ്ഞു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിലപാട് സ്വാഗതാർഹമാണെന്നും ഷമ അഭിപ്രായപ്പെട്ടു. സ്ഥാനാർഥികളായ ആശാ പ്രവർത്തകർ മരുന്ന് നേരിട്ട് നൽകരുത്; യൂണിഫോമിൽ പ്രചരണം പാടില്ല — പെരുമാറ്റച്ചട്ട … Continue reading പരാതിയെത്തിയപ്പോൾ ഒളിവിൽ പോയി; രാഹുലിനെ പുറത്താക്കണമെന്ന് ഷമയുടെ രൂക്ഷപ്രതികരണം