കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ നിന്ന് ഷമയെ പുറത്താക്കി; മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന് വിശദീകരണം, ഹൈക്കമാൻഡിനെ സമീപിച്ച് ഷമ മുഹമ്മദ്

കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ കെപിസിസി മീഡിയ സെൽ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്. മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്നുമാണ് ദീപ്തിയുടെ പ്രതികരണം.(Shama Mohamed was removed from the KPCC media cell group) കെപിസിസി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളിൽ ഷമ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇതാണ് … Continue reading കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ നിന്ന് ഷമയെ പുറത്താക്കി; മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന് വിശദീകരണം, ഹൈക്കമാൻഡിനെ സമീപിച്ച് ഷമ മുഹമ്മദ്