ഷഹബാസ് വധക്കേസ്; മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിലൂടെ
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പൊലീസ്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതിയുടെ യൂട്യൂബ് ഹിസ്റ്ററിയിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്. കേസിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവിന്റെയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരൻറേതാണ് പ്രതി … Continue reading ഷഹബാസ് വധക്കേസ്; മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിലൂടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed