സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; സുരക്ഷയ്ക്കായി 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ ഒപ്പം
നടൻ സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെയാണ് വധഭീഷണി മുഴക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. Shah Rukh Khan also received death threats കഴിഞ്ഞവർഷവും അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാ ആളാണ് സൽമാൻ … Continue reading സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; സുരക്ഷയ്ക്കായി 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ ഒപ്പം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed