നാലരവയസുകാരൻ ഷെഫീഖ് വധശ്രമക്കേസ്; അച്ഛന് ഷെരീഫിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും, രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവ്

കുമളിയിലെ നാലരവയസുകാരനായ ഷെഫീഖ് വധശ്രമകേസിൽ ശിക്ഷാവിധിയുമായി കോടതി. ഒന്നാം പ്രതി ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. Shafiq’s attempt to murder case; Father Sharif sentenced to seven years in prison and fined Rs 50,000 തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. ഇപ്പോള്‍ … Continue reading നാലരവയസുകാരൻ ഷെഫീഖ് വധശ്രമക്കേസ്; അച്ഛന് ഷെരീഫിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും, രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവ്