പിണറായി പോലീസ് വിയര്‍ക്കും

പിണറായി പോലീസ് വിയര്‍ക്കും പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍.  റൂറല്‍ എസ്പി കെഇ ബൈജുവിന്റെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.  പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും ഷാഫി പരാതി നല്‍കി. പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. റൂറൽ എസ്പി കെ.ഇ. ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരെ ഉൾപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയതാണ് പരാതി.  എംപി പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലും ഇതേ പരാതി … Continue reading പിണറായി പോലീസ് വിയര്‍ക്കും