നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനെ നേരിടാൻ വമ്പൻ തന്ത്രങ്ങളുമായി കോൺഗ്രസ്. വടകര എംപി ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷന്റെ നിർണ്ണായക ചുമതല ഏൽപ്പിക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി നിർണ്ണയത്തിനും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും മുൻപായി തന്നെ ഈ മാറ്റം ഉണ്ടായേക്കും. സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുന്നു: സംഘടനാ ചുമതലയിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാൻഡ് നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ … Continue reading നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി