പെരിയ കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ എംപി. പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. Shafi Parambil attacks the Chief Minister in the Periya case സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തലയും സിപിഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയെന്ന് കെ.കെ.രമയും പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ … Continue reading ”പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയൻ”; പെരിയ കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ; സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed