മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗോവയിൽ മരിച്ചതായി വിവരം. മലപ്പുറം മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.(Shaba Sharif Murder case: Accused who was absconding died in Goa) കൊലപാതക കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്നാണ് ഫാസിൽ ഒളിവിൽ പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം പുറത്തു … Continue reading മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം ചോർത്താൻ തട്ടികൊണ്ടുവന്നു, ഒരു വർഷത്തോളം ചങ്ങലയ്ക്കിട്ട് ക്രൂരപീഡനം; നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി മരിച്ചതായി വിവരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed