ഭാര്യയെ നിജു നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തി; വഞ്ചനാ കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

കൊച്ചി: വഞ്ചനാ കേസിൽ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഷാൻ റഹ്മാൻ ആരോപിച്ചു. സംഗീത നിശയിൽ പങ്കാളിയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ ബില്ല് നൽകിയശേഷം പണം അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു. നിജുവിന്റെ ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ നൽകി. ഒടുവിൽ എഗ്രിമെന്റ് തയ്യാറാക്കിയപ്പോൾ തുടക്കത്തിൽ അഞ്ച് ലക്ഷം തന്നു. പരിപാടിയുടെ പാർട്ണറെ അടക്കം … Continue reading ഭാര്യയെ നിജു നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തി; വഞ്ചനാ കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ