‘ആരോപണം അടിസ്ഥാന രഹിതം’; തട്ടിപ്പ് കേസിൽ പ്രതികരിച്ച് ഷാന്‍ റഹ്മാന്‍
കൊച്ചി: സംഗീതനിശയുടെ പേരിൽ 38 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷാൻ പറയുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങളെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്‍താവനയിലൂടെ അറിയിച്ചു. കൊച്ചിയിൽ നടന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ഷോ ഡയറക്ടര്‍ നിജു രാജ് നല്‍കിയ പരാതിയില്‍ ഷാന്‍ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ നിജു രാജ് … Continue reading ‘ആരോപണം അടിസ്ഥാന രഹിതം’; തട്ടിപ്പ് കേസിൽ പ്രതികരിച്ച് ഷാന്‍ റഹ്മാന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed