നീറ്റ് വിവാദത്തിൽ പ്രതിഷേധം കനക്കുന്നു; നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്
ദില്ലി: നീറ്റ് വിവാദത്തിൽ നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് പഠിപ്പ് മുടക്കുമെന്ന് അറിയിച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.(SFI students strike tomorrow) നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ … Continue reading നീറ്റ് വിവാദത്തിൽ പ്രതിഷേധം കനക്കുന്നു; നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed