തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്ക്. ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. (SFI-KSU conflict in Thotada ITI) ക്യാംപസിനുള്ളിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നില നിന്നിരുന്നു. കഴിഞ്ഞ ദിവസം കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. . സംഭവത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ഐടിഐ ക്യാംപസ് അടച്ചിട്ടതായി കോളജ് അധികൃതർ അറിയിച്ചു. പരിക്കേറ്റ എസ് എഫ്ഐയുടെ … Continue reading തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്