തിരുവനന്തപുരം: കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.(sfi ksu conflict in college policeman was also injured) യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ … Continue reading കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി, പോലീസുകാരനുൾപ്പെടെ 6 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed