ലൈംഗിക പീഡന പരാതി; കാസർകോട് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി

അധ്യാപകൻ, എഴുത്തുകാരൻ, വ്ലോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് കൊടക്കാട് കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, സിപിഎം ഏരിയ കമ്മിറ്റി എന്നീ സ്ഥാനങ്ങളിൽ നിന്ന് സുജിത്തിനെ പുറത്താക്കി.(sexual harassment complaint; The DYFI leader was expelled from the party) സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടർന്ന് … Continue reading ലൈംഗിക പീഡന പരാതി; കാസർകോട് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി