പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 83 കാരന് അമ്പത്തിമൂന്നര വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 83 കാരനെ അമ്പത്തിമൂന്നര വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. Sexual assault on minor girl; 83-year-old sentenced to 53 and a half years in prison പ്രതി 1,60,000 രൂപ പിഴ ഒടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. … Continue reading പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 83 കാരന് അമ്പത്തിമൂന്നര വർഷം കഠിനതടവ്