തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പാസ്റ്ററായ പ്രതിക്ക് 12 വർഷം തടവും 61000 രൂപ പിഴയും വിധിച്ച് കട്ടപ്പന അതിവേഗ പോക്സൊ കോടതി. കോട്ടയം പുളിക്കൽകവല നെടുമാവ് ഭാഗത്തു പറയ്ക്കൽ വീട്ടിൽ പി.ടി. പ്രദീപ് (39) നെയാണ് കട്ടപ്പന കോടതി ശിക്ഷിച്ചത്. പാസ്റ്ററായ പ്രതി അതിജീവിതയെ മാനഹാനി വരുത്തണമെന്നുള്ള ഉദ്ദേശത്തോടു കൂടി ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. 2023 ഒക്ടോബർ 17 ന് വൈകീട്ട് ആറിനാണ് സംഭവം. പ്രതി താമസിക്കുന്ന ചക്കുപള്ളം വില്ലേജിൽ … Continue reading ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പാസ്റ്റർക്ക് 12 വർഷം തടവും 61000 രൂപ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed