മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസ്; വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസിൻ്റെ വിചാരണ താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.Sexual assault case against Monson Mawunkal ജില്ലാ പോക്സോ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതേ പെൺകുട്ടിയെ പ്രായ പൂർത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് സ്റ്റേ. ജൂലൈ നാല് വരെയാണ് വിചാരണയ്ക്ക് സ്റ്റേയുള്ളത്. നേരത്തെ പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ശിക്ഷാവിധി ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്നായിരുന്നു … Continue reading മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസ്; വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed