ലൈം​ഗികാധിക്ഷേപം; സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്, പരാതി നൽകിയത് ജൂനിയർ ആർട്ടിസ്റ്റ്

കോഴിക്കോട്: ലൈം​ഗികാധിക്ഷേപം നടത്തിയെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.(sexual abuse; The case against Sudheesh and edavela Babu) നടന്മാരായ സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. നേരത്തെ സംവിധായകന്മാരായ രഞ്ജിത്ത്, വി എ ശ്രീകുമാർ എന്നിവർക്കെതിരെയും ലൈം​ഗിക … Continue reading ലൈം​ഗികാധിക്ഷേപം; സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്, പരാതി നൽകിയത് ജൂനിയർ ആർട്ടിസ്റ്റ്