പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക പീഡനം; മധ്യവയസ്കന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും

കോട്ടയത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക ​പീഡനം നടത്തിയ കേ​സിൽ പ്ര​തി​ക്ക് ശിക്ഷ വിധിച്ചു. 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും നൽകിയാണ് കൂ​രോ​പ്പ​ട കോ​ത്ത​ല​ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റ്റി.​പി. ഷി​ജു​ (48) വി​നെ​ ശിക്ഷിച്ചത്.​ കോ​ട്ട​യം അ​തി​വേ​ഗ പോ​ക്സോ കോടതിയുടേതാണ് വിധി. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ​യും പോ​ക്സോ ആ​ക്ടി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജ​ഡ്ജി സ​തീ​ഷ് കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയെന്ന കേസിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. … Continue reading പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക പീഡനം; മധ്യവയസ്കന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും