അമിതവേഗതയിൽ പോകുന്ന കാറിനുള്ളിൽ ഡ്രൈവറുമായി ലൈംഗികബന്ധം; വഴിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ കാറിനു പിന്നാലെ പോലീസ്; പിടികൂടിയപ്പോൾ പറഞ്ഞത്….

അമിതവേഗതയിൽ പോകുന്ന കാറിനുള്ളിൽ ഡ്രൈവറുമായി ലൈംഗികബന്ധം ജർമ്മനിയിൽ നടന്ന ഒരൂഹക്കാഴ്ചയാണ് ലോകമാകെ ശ്രദ്ധ നേടുന്നത്. അമിതവേഗത്തിൽ സഞ്ചരിച്ചുകൊണ്ട് കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജർമ്മനിയിലെ പ്രശസ്തമായ ഓട്ടോബാനിൽ ഏകദേശം മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് ഈ അപകടകരമായ പ്രവൃത്തി നടന്നത്. നോവംബർ 3-നാണ് സംഭവം നടന്നത്. ഡോർട്ട്മുണ്ടിലേക്കാണ് ഈ ദമ്പതികൾ യാത്ര ചെയ്തുകൊണ്ടിരുന്നത്. കാറിന്റെ നിയന്ത്രണം തെറ്റുന്നതുപോലുള്ള അപകടകരമായ ഡ്രൈവിംഗാണ് പാതയിലൂടെ സഞ്ചരിച്ചവർ കണ്ടത്. കാർ അപായകരമായി നീങ്ങുന്നത് കണ്ട ദൃക്‌സാക്ഷികൾ … Continue reading അമിതവേഗതയിൽ പോകുന്ന കാറിനുള്ളിൽ ഡ്രൈവറുമായി ലൈംഗികബന്ധം; വഴിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ കാറിനു പിന്നാലെ പോലീസ്; പിടികൂടിയപ്പോൾ പറഞ്ഞത്….