കൊല്ലം: ലൈംഗികാരോപണക്കേസിൽ പോലീസ്കുറ്റപത്രം നൽകിയതോടെ എം മുകേഷ് എം.എൽ.എയെ സംസ്ഥാന സമ്മേളന വേദിയിൽ നിന്നും പൂർണ്ണമായും മാറ്റി നിർത്തി സിപിഎം. സ്ഥലം എംഎൽഎ എന്ന നിലയിൽ സമ്മേളനത്തിന്റെ സംഘാടനത്തിൽ മുൻപന്തിയിൽ നിൽക്കേണ്ട ആളായിരുന്നു എം മുകേഷ്. എന്നാൽ ഇന്നലെ മുതൽ പിബി അംഗങ്ങൾ വരെ എത്തിയിട്ടും മുകേഷിനെ അവിടെ എങ്ങും ആരും കണ്ടില്ല. അതു മാത്രമല്ല സിപിഎം സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഒരു പോസ്റ്റു പോലും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച് വിജയിച്ച മുകേഷ് പങ്കുവച്ചിട്ടില്ല. മുകേഷിനെതിരെ … Continue reading സ്വന്തം മണ്ഡലത്തിൽ നടക്കുന്ന പരിപാടി, പക്ഷെ വേദിയിലെന്നല്ല, ആ പരിസരത്ത് പോലുമില്ല…പാർട്ടി സമ്മേളനം നടക്കുമ്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച മുകേഷ് എം.എൽ.എ എവിടെ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed