ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌ സെമൻ) മൃഗാശുപത്രികളിൽ ലഭ്യമാക്കും.പശുക്കിടാങ്ങളെ കൂടുതലായി ഉത്‌പാദിപ്പിക്കാനും പാലുത്‌പാദനം കൂട്ടാനും ലക്ഷ്യമിട്ട്‌ രാഷ്‌ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമാണ് ഇത്. ജില്ലയിലെ 29 മൃഗാശുപത്രികളിൽ ഇത് ലഭ്യമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ അത്യുത്‌പാദനശേഷിയുള്ള ബീജമാണ്‌ കുത്തിവെയ്ക്കുക്കുന്നതിനായി ഉപയോഗിക്കുന്നത്‌. 99 ശതമാനവും പശുക്കിടാവ്‌ തന്നെ ജനിക്കുമെന്നതാണ്‌ ഇതിൻ്റെ പ്രത്യേകത. വിദേശത്തു നിന്ന്‌ ഇറക്കുമതി ചെയ്തതാണ്‌ ഇത്‌. അത്യുത്‌പാദനശേഷിയുള്ള കാളകളുടെ ബീജത്തിൽനിന്ന്‌ മൂരിക്കിടാവ്‌ ജനിക്കാൻ … Continue reading ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം