റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ നിയമം ലംഘിച്ച് വാഹനം ഓടിച്ചു കയറ്റുന്നവർക്കെതിരെ അതീവ ജാഗ്രതയോടെയുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും റെയിൽവേയും മുന്നോട്ട് പോകുകയാണ്. ട്രെയിൻ വരുന്നതിന് മുന്നോടിയായി റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്ന സമയത്തോ അല്ലെങ്കിൽ അടച്ചു കഴിഞ്ഞ ശേഷമോ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് പുതിയ തീരുമാനം. നിലവിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ റെയിൽവേയുടെ പരാതി പ്രകാരം പോലീസ് … Continue reading റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed