കട്ടപ്പനയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്;  എറണാകുളം സ്വദേശിക്ക് കടുത്ത ശിക്ഷ

കട്ടപ്പന:   പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും 1.30 ലക്ഷം പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി.  പ്രതിയായ എറണാകുളം  പെരുമ്പടപ്പ്, കോണം വഴിയിൽ കിഴക്കേ കട്ടത്തറ കൃഷ്ണൻ റോഡ് ഭാഗത്ത്, നെറ്റോ വീട്ടിൽ ഫെനിക്സ് (40) നെെയാണ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും,  ഐപിസി വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവിനും 30000/- … Continue reading കട്ടപ്പനയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്;  എറണാകുളം സ്വദേശിക്ക് കടുത്ത ശിക്ഷ